ദുല്‍ഖറിന്റെ ചാര്‍ലി 2 വരുന്നു | Filmibeat Malayalam
2018-05-16 3 Dailymotion
തെലുങ്കിലെ മഹാനടിയില്‍ ജെമിനി ഗണേശനായി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ദുല്‍ഖര്‍ നടത്തിയത്. സിനിമ തിയറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ മറ്റൊരു താരപുത്രനുമായി ദുല്‍ഖറിന്റെ സിനിമ വരുന്നതായിട്ടും വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി.